o വൈദ്യുതി മുടങ്ങും
Latest News


 

വൈദ്യുതി മുടങ്ങും


 LT ലൈനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ 04/01/2021 തിങ്കളാഴ്ച " മോന്താൽ പാലം ഭാഗം , ശ്രീ നാരായണ മഠം പരിസരം " എന്നീ ഭാഗങ്ങളിൽ രാവിലെ 7:30 മണി മുതൽ വൈകുന്നേരം 4:30 മണി വരെയും , കിടാരംകുന്ന് ഒസ്സൻ മൊട്ട ഭാഗം രാവിലെ 7 : 00 മുതൽ 10 : 00 വരെയും വൈദ്യുതി മുടങ്ങും മാന്യ ഉപഭോക്താക്കൾ സഹകരിക്കുക ...

Post a Comment

Previous Post Next Post