o പുഴയോര നടപ്പാതയിൽ വോക്ക് വേ മോണിങ്ങ് സ്റ്റാർ സംഘടന നവത്സരം ആഘോഷിച്ചു
Latest News


 

പുഴയോര നടപ്പാതയിൽ വോക്ക് വേ മോണിങ്ങ് സ്റ്റാർ സംഘടന നവത്സരം ആഘോഷിച്ചു


 




മാഹി: മയ്യഴി പുഴയോര നടപ്പാതയിലെ പ്രഭാത നടത്തക്കാരുടെ സംഘടനയായ വോക്ക് വേ മോണിങ്ങ് സ്റ്റാർ, തലശ്ശേരി ആര്യ ഗ്രൂപ്പിൻ്റെ സഹകരണത്തോടെ നവവത്സരം ആഘോഷിച്ചു




  എ.വി.യൂസഫിൻ്റ അദ്ധ്യക്ഷതയിൽ മാഹി പോലീസ് സി.ഐ.ബി.എം മനോജ്  കേക്ക് മുറിച്ച് ഉൽഘാടനം ചെയ്തു. ചാലക്കര പുരുഷു പുതുവത്സര സന്ദേശം നൽകി. ടിക് ടോക്ക് ജേതാക്കൾക്കുള്ള സമ്മാനങ്ങൾ സി.ഐ.വിതരണം ചെയ്തു. നൗഫൽ ഫ്ളോറ, അസ്ലം ആര്യ , ഷാജി  ഫോര്‍ട്ട് ,സിറാജ് മാഹി,

സമീര്‍ പ്ളൈ ഹോം, 

ഷഫീര്‍ സ്കൈ,

റയീസ് ചാലക്കര, ഉച്ചു,

സമീര്‍ പൂക്കോം, റഫീക് വട്ടോത്ത്, റയീസ് ഡിസൈനര്‍ , സയിദ് പെരിങ്ങാാടി 

എന്നിവർ നേതൃത്വം നൽകി. വിവിധ കലാപരിപാടികളുമുണ്ടായി.



Post a Comment

Previous Post Next Post