o അപകടം പതിയിരിക്കുന്ന സ്കൂൾ കെട്ടിടം
Latest News


 

അപകടം പതിയിരിക്കുന്ന സ്കൂൾ കെട്ടിടം


 

മയ്യഴി :

മയ്യഴിയിൽ ജനുവരി 4ന് പത്ത്, പ്ലസ്ടു ക്ളാ സുകൾ ആരംഭിക്കാനിരിക്കെ,ജെ.എൻ.ജി. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിന്റെ പിൻഭാഗം പൊട്ടിപ്പൊളിഞ്ഞു. 

മരങ്ങൾ വേരുറപ്പിച്ച് ഏത് നിമിഷവും തകർന്ന് വീഴുമെന്ന അവസ്ഥയിലാണ്. അ ടിയന്തിരമായിഅറ്റകുറ്റപ്പണികൾ നടത്തിയില്ലെങ്കി ൽ വൻദുരന്തത്തിന് കാരണമായേക്കുമെന്ന്  വിദ്യാർ ത്ഥികളും രക്ഷിതാക്കളും ഭയപ്പെടുന്നു.


Post a Comment

Previous Post Next Post