Home നിര്യാതയായി MAHE NEWS September 06, 2026 0 നിര്യാതയായിഅഴിയൂർ.അഴിയൂർ എരിക്കിൽ ചാലിൽ ഹനിഗറിൽ താമസിക്കുന്ന കരിപ്പാലിൽ സജീറ (42) നിര്യാതയായി.പരേതരായ മഹമൂദിന്റെയും,നസീമയുടെയും, മകളാണ്.സഹോദരങ്ങൾ:സനിറ, സെഫ്‌നിദ, ഭർത്താവ്:ബഷാഹിർ, മക്കൾ:ആദിൽബഷാഹീര്‍,ശബാബിൻബഷാഹിർ,ഹവ്വസെഹറിൻ,
Post a Comment