o സമരം പിൻവലിച്ചു മാഹി
Latest News


 

സമരം പിൻവലിച്ചു മാഹി

 



സമരം പിൻവലിച്ചു മാഹി


 വൈദ്യുതി വകുപ്പ് ജീവനക്കാർ സംസ്ഥാന വ്യാപകമായി നടത്തി വരുന്ന അനിശ്ചിതകാല സമരം പിൻവലിച്ചു . 21 നു മുഖ്യമന്ത്രിയും യൂണിയൻ നേതാക്കളും ചേർന്ന് കേന്ദ്രമന്ത്രിയുമായി ചർച്ച് നടത്താമെന്ന മുഖ്യമന്ത്രിയുടെ ഉറ പ്പിന്റെ അടിസ്ഥാനത്തിൽ സമരം താൽക്കാലികമായി മാറ്റിവെച്ചു . മാഹിയിൽ നടത്താനിരുന്ന ചട്ടപ്പടി സമരവും  മാറ്റി.

1 Comments

Post a Comment

Previous Post Next Post