o ആരാധനാലയങ്ങൾക്ക് ഇളവ് പരിഗണിക്കും
Latest News


 

ആരാധനാലയങ്ങൾക്ക് ഇളവ് പരിഗണിക്കും

 


ആരാധനാലയങ്ങൾക്ക് ഇളവ് പരിഗണിക്കും

മാഹി : ആരാധനാലയങ്ങളിൽ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ്ൽകണമെന്ന് ആവശ്യപെട്ടു അഡ്മിനിസ്ട്രേറ്റർ അമൻ ശർമയു മായി മത നേതാക്കൾ ചർച്ച നടത്തി . ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് ഉറപ്പു നൽകി . ഫാദർ ജെറോം ചിങ്ങത് റ , കെ.ഇ മമ്മു , പി.പി വിനോദ് , ടി.കെ വസിം , ഷാജി പിണക്കാട്ട് , എ.വി യൂസഫ് എന്നിവർ പങ്കെടുത്തു .

Post a Comment

Previous Post Next Post