o കോവിഡ് 19 രോഗ പ്രതിരോധ കുത്തിവയ്പ്പിനു ആരംഭം കുറിക്കുന്ന ജനുവരി 16 ം തിയ്യതി മയ്യഴിയിലും കുത്തിവയ്പ്പിനു നാന്ദി കുറിക്കുകയാണ്
Latest News


 

കോവിഡ് 19 രോഗ പ്രതിരോധ കുത്തിവയ്പ്പിനു ആരംഭം കുറിക്കുന്ന ജനുവരി 16 ം തിയ്യതി മയ്യഴിയിലും കുത്തിവയ്പ്പിനു നാന്ദി കുറിക്കുകയാണ്

 



കോവിഡ് 19 രോഗ പ്രതിരോധ കുത്തിവയ്പ്പിനു ആരംഭം കുറിക്കുന്ന ജനുവരി 16 ം തിയ്യതി മയ്യഴിയിലും കുത്തിവയ്പ്പിനു നാന്ദി കുറിക്കുകയാണ് . അന്നേ ദിവസം കാലത്തു 9 മണിക്ക് മാഹി സർക്കാർ ആസ്പത്രിയിൽ വച്ച് നടക്കുന്ന പ്രധിരോധ കുത്തിവയ്പ്പ് മാഹി റീജിണൽ അഡ്മിനിസ്ട്രേറ്റർ ( ശീ അമൻ ശർമ്മയുടെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട എം എൽ എ ഡോ . വി രാമചന്ദ്രൻ നിർവഹിക്കുന്നതാണ് ആദ്യഘട്ടത്തിൽ മയ്യഴിയിലെ ആരോഗ്യ പ്രവർത്തകർക്കാണ് കുത്തിവയ്പ്പ് നടത്തുന്നത് . ഘട്ടം ഘട്ടം ആയി മറ്റുള്ളവർക്കും കോവിഡ് 19 രോഗ പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നതായിരിക്കും . കുത്തിവയ്പിനു വരുന്നവർ ആധാർ കാർഡ് നിർബന്ധമായും കൊണ്ടുവരേണ്ടതാണ് എന്ന് ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ . , എസ് പ്രേംകുമാർ അറിയിച്ചു . 

Post a Comment

Previous Post Next Post