o ഗാന്ധി സ്മരണ പുതുക്കി
Latest News


 

ഗാന്ധി സ്മരണ പുതുക്കി



ഗാന്ധി സ്മരണ പുതുക്കി


 മാഹി : ഗാന്ധിജിയുടെ മാഹി സന്ദർശനത്തിന്റെ 87ാം വാർഷികവും , കെ.പി.എ റഹിം മാസ്റ്ററുടെ അനുസ്മരണവും മാഹി പുത്തലം ക്ഷേത്രാങ്കണത്തിലെ ആൽമരച്ചുവട്ടിൽ നടന്നു . കെ . ഹരീന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചൂര്യയി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു . ഐ . അരവിന്ദൻ , പി.പി. വിനോദൻ , എ . നാസ് ർ , സി.പി. പ്രസീൽ ബാബു , എ ൻ . മോഹനൻ , കെ.എം. പവി ത്രൻ , കെ . രാധാകൃഷ്ണൻ സംസാരിച്ച . നേരത്തെ കൗൺസിൽ ഒഫ് സർവീസ് ഓർഗനെസേഷൻ പ്രവർത്തകർ സ്മൃതി യാത്രയും സംഘടിപ്പിച്ചിരുന്നു . 

Post a Comment

Previous Post Next Post