o ചൊക്ലി ടൌൺ അക്ഷയ കേന്ദ്രത്തിൽ ആധാർ മേള
Latest News


 

ചൊക്ലി ടൌൺ അക്ഷയ കേന്ദ്രത്തിൽ ആധാർ മേള

 


ചൊക്ലി ടൌൺ അക്ഷയ കേന്ദ്രത്തിൽ ആധാർ മേള


_2021 ജനുവരി മാസം മുതൽ എല്ലാ ദിവസവും_


*സേവനങ്ങൾ*

▪️പുതിയ ആധാർ അപേക്ഷ 

▪️ആധാറിൽ മൊബൈൽ നമ്പർ ചേർക്കാം 

▪️നിലവിലുള്ള ആധാറിലെ തെറ്റ് തിരുത്താം 

▪️ആധാറിൽ ഫോട്ടോ മാറ്റാം  

▪️ആധാർ പുതുക്കാം. 


_ആധാർ മേളയിൽ തിരക്കൊഴിവാക്കി കോവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടതിനാൽ ഈ സൗകര്യം ഉപയോഗപ്പെടുത്താൻ 9447695999 എന്ന നമ്പറിൽ  മുൻകൂട്ടി വിളിച്ച് തീയതിയും സമയവും ബുക്ക് ചെയ്യുക._


_പൊതുജനങ്ങൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക._


അക്ഷയ ഇ കേന്ദ്രം

ചൊക്ലി ടൌൺ, കണ്ണൂർ

ഫോൺ : 0490 2339650, 2339111, 9447695999, 9745505805


Post a Comment

Previous Post Next Post