o അനിശ്ചിതകാല പണിമുടക്കും ചട്ടപ്പടി സമരവും മാറ്റി
Latest News


 

അനിശ്ചിതകാല പണിമുടക്കും ചട്ടപ്പടി സമരവും മാറ്റി

 


അനിശ്ചിതകാല പണിമുടക്കും ചട്ടപ്പടി സമരവും മാറ്റി


 മയ്യഴി > വൈദ്യുതി വകുപ്പ് സ്വകാര്യവത്കരിക്കുന്ന തീരുമാനത്തിനെതിരെ ജീവനക്കാർ മാഹി ഉൾപ്പെടെ സംസ്ഥാനത്ത് നടത്തുന്ന സമര പരിപാടികളെല്ലാം മാറ്റിയതായി സംയുക്ത സമരസമിതി നേതാക്കൾ അറിയിച്ചു . പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണസാമിയുമായി സമരസമിതി നേതാക്കൾ നടത്തിയ ചർച്ചയെത്തുടർന്നാണ് സമരം മാറ്റിയത് . ഇതനുസരിച്ച് 21 - ന് മുഖ്യമന്ത്രിയും യൂണിയൻ നേതാക്കളും കേന്ദ്ര മന്ത്രിയെക്കണ്ട് ചർച്ച നടത്തും . ഈ ഉറപ്പിനെത്തുടർന്നാണ് മാഹിയിൽ നടത്താൻ നിശ്ചയിച്ച ചട്ടപ്പടി സമരം ഉൾപ്പെടെ മാറ്റിവെച്ചത് .

Post a Comment

Previous Post Next Post