മാഹി : സി.എസ് ഓ വിന്റെ ആഭിമുഖ്യത്തിൽ മാഹത്മജി മാഹി സന്ദർശിച്ചതിന്റെ 87 വർഷത്തിന്റെയും പ്രമുഖ ഗാന്ധിയൻ ആയ കെ.പി.എ.റഹിം മാസ്റ്റരുടെ ചരമദിനാചരണവും സ സംഘടിപ്പിച്ചു. കെ ഹരിന്ദ്രന്റെ അധ J ക്ഷതയിൽ ചൂരായി ചന്ദ്രൻ മാസ്റ്റർ ഉത്ഘടനം ചെയ്തു. സി.വി രാജൻ പെരിങ്ങാടി മുഖ്യ ഭാഷണം നടത്തി പി.പി. വിനോദൻ ,ഐ അരവിന്ദൻ ,,പ്രസിൽ ബാബു, നാസർ എ. തുടങ്ങിയവർ പ്രസംഗിച്ചു കെ.രാധാകൃഷ്ണൻ മാസ്റ്റർ സ്വാഗതവും, എൻ. മോഹനൻ നന്ദിയും രേഖപ്പെടുത്തി. പി.രജേന്ദ്ര കുമാർ , പ്രഭവതി . കെ.രാധ കൃഷ്ണൻ കെ.എം.പവിത്രൻ ,കെ.എം പ്രദീപൻ , ആദർശ് സുകുമാരൻ ,,ഷാജി രജീഷ് , കെ.രവിന്ദ്രൻ തുടങ്ങിയവർ നേത്യത്വം നൽകി.
Post a Comment