o ഡിജിറ്റൽ ആരോഗ്യ ഐഡി നിങ്ങളുടെ മൊബൈലിൽ വീട്ടിൽ നിന്നും ചെയ്യാം
Latest News


 

ഡിജിറ്റൽ ആരോഗ്യ ഐഡി നിങ്ങളുടെ മൊബൈലിൽ വീട്ടിൽ നിന്നും ചെയ്യാം


ഓപ്ഷൻ 1:  ആധാർ നമ്പർ ഉപയോഗിച്ച്.


https://healthid.ndhm.gov.in


1. Create Health ID  ബട്ടണിൽ ക്ലിക്ക് ചെയ്യുക. 

2. 2. ആധാർ നമ്പർ ടൈപ്പ് ചെയ്യുക.

3. 3.  ആധാർ രജിസ്സ്റ്റർ  ചെയ്ത മൊബൈൽ നമ്പറിൽ  ഓ.ടി.പി. ലഭിക്കുന്നതാണ് .

4. 4.  സൗകര്യപ്രദമായ മൊബൈൽ നമ്പർ ടൈപ്പ് ചെയ്യുക 

5. 5. മറ്റൊരു ഓ. ടി. പി. ലഭിക്കുന്നതാണ്.

6. 6. വ്യക്തിഗത വിശദാംശങ്ങൾ  ആധാർ ഡാറ്റയിൽ നിന്ന്  സ്വയം  പൂരിപ്പിക്കും.

7. സൗകര്യപ്രദമായ യൂസർ ഐ.ഡി. ടൈപ്പ് ചെയ്യുക.

8. സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക.

ഡിജിറ്റൽ ഹെൽത്ത്  ഐ.ഡി. ജനറേറ്റ് ആകുന്നതാണ്.


ഇത് ഡൌൺലോഡ് ചെയ്യാവുന്നതും. 

ആവശ്യമാണെങ്കിൽ പ്രിന്റ് ചെയ്തു എടുക്കാവുന്നതാണ്


ഓപ്ഷൻ 2:  മൊബൈൽ  നമ്പർ ഉപയോഗിച്ച്.  


https://healthid.ndhm.gov.in


1. Create Health ID  ബട്ടണിൽ ക്ലിക്ക് ചെയ്യുക. 

2. 2. മൊബൈൽ  നമ്പർ ടൈപ്പ് ചെയ്യുക.

3. 3.  രജിസ്സ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ  ഓ.ടി.പി. ലഭിക്കുന്നതാണ്

4. 4. വ്യക്തിഗത വിശദാംശങ്ങൾ  ടൈപ്പ് ചെയ്യുക.

5. 5. സൗകര്യപ്രദമായ യൂസർ ഐ.ഡി. ടൈപ്പ് ചെയ്യുക.

6. സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക.

ഡിജിറ്റൽ ഹെൽത്ത്  ഐ .ഡി. ജനറേറ്റ് ആകുന്നതാണ്.


ഇത് ഡൌൺലോഡ് ചെയ്യാവുന്നതും. 

ആവശ്യമാണെങ്കിൽ പ്രിന്റ് ചെയ്തു എടുക്കാവുന്നതാണ്.


IEC സെൽ, 

 മാഹി അഡ്മിനിസ്ട്രേഷൻ.



Post a Comment

Previous Post Next Post