മാഹി ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്നേഹസദനിലെ കുട്ടികൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. മാഹി ലയേൺസ് ക്ലബ്ബ് വൈസ് പ്രസിഡണ്ട് വൽസരാജ്.വി.എൻ, സെക്രട്ടറി രാജേഷ് വി ശിവദാസ്, സ്നേഹസദന്റെ ഡയറക്ടറും, ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് ചെയർപേഴ്സൺ & IPP യുമായ സജിത്ത് നാരായണൻ, മാഹി ലയൺസ് ക്ലബ് ചാർട്ടർ മെമ്പർ ബെന്നി മാത്യൂസ്, സ്നേഹസദന്റെ ഡയറക്ടറായ കെ.പി.സുനിൽകുമാർ, ടീച്ചർ ദിവ്യ, ഗീത എന്നിവർ പങ്കെടുത്തു.
ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്നേഹ സദനനിൽ ഭക്ഷ്യദാനക്കിറ്റുകൾ നല്കി
MAHE NEWS
0
Post a Comment