തലശ്ശേരി കോട്ടയുടെ സമീപത്ത് എസ്ഐ രാഗേഷും സംഘവും നടത്തിയ പരിശോധനയിലാണ് 70 ഗ്രാം തൂക്കം വരുന്ന കഞ്ചാവ് പിടികൂടിയത് .
വിൽപ്പനക്കായി സ്കൂട്ടറിൽ സൂക്ഷിച്ചനിലയിൽ ആയിരുന്നു . ഉമ്മഞ്ചിറ തോട്ടുമ്മൽ ഷംസീനസിൽ ഷംസീർ ( 24 ധർമ്മടം മീത്തലെ പീടീക സ്വദേശി ഷഹീൻഷ ( 25 ) , എന്നിവർ പോലീസ് പിടിയിലായി
Post a Comment