o വൈദ്യുതി മുടങ്ങും
Latest News


 

വൈദ്യുതി മുടങ്ങും

 


 ചൊക്ലി: HT ലൈനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ 14/01/2021 വ്യാഴാഴ്ച ചൂരൽ കമ്പനി , മത്തി പറമ്പ് പുത്തൻപള്ളി , സേഠ് മുക്ക് , പള്ളിക്കുനി , മോന്താൽ , പൂവുള്ളതിൽ ക്ഷേത്രം എന്നീ ഭാഗങ്ങളിൽ രാവിലെ 7.30 മണി മുതൽ ഉച്ചയ്ക്ക് 200 മണി വരെയും നിടുമ്പ്രംമഠപ്പുര പരിസരം , കൊട്ടരത്ത് അമ്പലം പരിസരം , എന്നിഭാഗങ്ങളിൽ രാവിലെ 9.00 മണി മുതൽ വൈകുന്നേരം 6.00 മണി വരെയും വൈദ്യുതി മുടങ്ങും . ഉപഭോക്താക്കൾ സഹകരിക്കുക .

Post a Comment

Previous Post Next Post