o മാഹി ആശുപത്രിയിലെ ഒ പി വിഭാഗം പുനരാരംഭിക്കുന്നു
Latest News


 

മാഹി ആശുപത്രിയിലെ ഒ പി വിഭാഗം പുനരാരംഭിക്കുന്നു


 അറിയിപ്പ് 


മാഹി ഗവണ്മെന്റ് ആശുപത്രിയിൽ കോവിഡ് 19 നെ തുടർന്ന് നിർത്തിവച്ചിരുന്ന ഒ . പി വിഭാഗം ജനുവരി 7 മുതൽ കാലത്തു 8 മണിക്  വീണ്ടും പ്രവർത്തനം ആരംഭിക്കുന്നതാണെന്ന് മാഹി ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ . എസ് . പ്രേംകുമാർ അറിയിച്ചു .

Post a Comment

Previous Post Next Post