o *പൊതു അറിയിപ്പ്*
Latest News


 

*പൊതു അറിയിപ്പ്*


 *പൊതു അറിയിപ്പ്* 


മാഹി മുനിസിപ്പാലിറ്റി പൊതു അറിയിപ്പ്


 മുനിസിപ്പാലിറ്റി ഇലക്ടോറൽ റജിസ്ട്രേഷൻ ഒാഫീസർ പരസ്യപ്പെടുത്തിയ 2020 വർഷത്തെ കരട് വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കാനോ ( 01.01.2021 ന് 18 വയസ്സ് പൂർത്തിയായവർ ) , നീക്കം ചെയ്യാനോ, നിലവിലുളള വിവരങ്ങളിൽ വല്ല മാറ്റം വരുത്തുവാനോ ആഗ്രഹിക്കുന്നവർക്ക് 07.01.2021 മുതൽ 13 01 2021 വരെ മയ്യഴി മുനിസിപ്പാൽ ഒാഫീസിൽ അനുയോജ്യമായ ഫോറങ്ങളിൽ ( ഫോറം നമ്പർ -7 , 8 , 9 , 10 , 11 ) അപേക്ഷിക്കാവുന്നതാണെന്ന് സംസ്ഥാന . ഇലക്ഷൻ കമ്മിഷണർ അറിയിച്ചിരിക്കുന്നു . നിയമസഭ വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കാൻ അപേക്ഷിച്ചവർ മുനിസിപ്പാൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ പ്രത്യേകമായി അപേക്ഷിക്കേണ്ടതാണ് ..


 അത്തരം  ആക്ഷേപ   അവകാശ അപേക്ഷകൾ മയ്യഴി മുനിസിപ്പാൽ ഓഫീസിൽ 13.01.2021 ന് 4,00 മണിക്ക് മുൻപായി സമർപ്പിക്കേണ്ടതാണ് . മുൻപ് മുനിസിപ്പാൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷ സമർപ്പിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല .

Post a Comment

Previous Post Next Post