മയ്യഴി : പന്തക്കൽ നവോദയ സ്കൂളിന് മുൻവശത്തെ ജലനിധിയിൽ സുലേഖ ( 59 ) അന്തരിച്ചു . ഭർത്താവ് : പ്രദീപ് . മക്കൾ : ഡോ . സുധന്യ , പ്രസൂഷ് ( മർച്ചൻറ് നേവി ) മരുമകൻ : ബിബീഷ് ( കൂത്തുപറമ്പ് ) . സഹോദരങ്ങൾ : സീന , രാജീവ് . ശവസംസ്ക്കാരം തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് വീട്ടുവളപ്പിൽ
Post a Comment