o ശ്രീമതി ടീച്ചർ മരണപ്പെട്ടു
Latest News


 

ശ്രീമതി ടീച്ചർ മരണപ്പെട്ടു


 നന്മണ്ട പാറപ്പുറത്ത് തറവാട്ടിൽ പരേതനായ കുഞ്ഞാണ്ടിപ്പണിക്കരുടെയും മാളു അമ്മയുടെയും പുത്രി ശ്രീമതി ടീച്ചർ ഇന്ന് (10/01/2021)വൈകിട്ട് 7.30 ന് നിര്യാതയായി .പരേതരായ പെണ്ണുക്കുട്ടി ടീച്ചർ ,ചെരിയമ്മക്കുട്ടി അമ്മ ,ചാത്തു മാസ്റ്റർ ,ബാലൻ ,വേണു മാസ്റ്റർ എന്നിവർ സഹോദരങ്ങളാണ് .





മാഹി ഗവ:ഗേൾസ് ഹൈ സ്കൂളിൽ നിന്നും അധ്യാപികയായി വിരമിച്ചു .പോണ്ടിച്ചേരി ഗവൺമെന്റിൽ നിന്നും ഏറ്റവും നല്ല അധ്യാപികക്കുള്ള അവാർഡ് ലഭിച്ചിട്ടുണ്ട് .ശവസംസ്‌കാരം തറവാട്ടു വീട്ടുവളപ്പിൽ 11/01/2021 രാവിലെ 9.00 മണിക്ക് നടത്തപ്പെടും .

Post a Comment

Previous Post Next Post