o കൊച്ചുഗുരുവായൂരിലെ ഏകാദശി ഉത്സവം സമാപിച്ചു
Latest News


 

കൊച്ചുഗുരുവായൂരിലെ ഏകാദശി ഉത്സവം സമാപിച്ചു


 മയ്യഴി മാഹി ശ്രീ കൃഷ്ണ ക്ഷേത്രത്തിലെ പത്തുദിവസം നീണ്ട ഏകാദശി ഉത്സവം സമാപിച്ചു . 



ശീവേലി എഴുന്നള്ളത്ത് , ശ്രീഭൂതബലി , പള്ളിവേട്ട , പള്ളി ഉണർത്തൽ , നിർമാല്യ ദർശനം എന്നിവയുണ്ടായി .



 ചൊവ്വാഴ്ച ആറാട്ടിനെഴുന്നള്ളിക്ക ലോടെ കൊടിയിറങ്ങി

Post a Comment

Previous Post Next Post