o കക്കാട്ട് ജയകൃഷ്ണൻ ഓർമ്മയായി, സംസ്കാരം നാളെ മാഹിയിൽ*
Latest News


 

കക്കാട്ട് ജയകൃഷ്ണൻ ഓർമ്മയായി, സംസ്കാരം നാളെ മാഹിയിൽ*


 

*കക്കാട്ട് ജയകൃഷ്ണൻ ഓർമ്മയായി, സംസ്കാരം നാളെ മാഹിയിൽ*



മാഹി: ഹോട്ടൽ ബാർ ശൃംഖലകളുടെ ഉടമസ്ഥനും പ്രമുഖ വ്യവസായിയും, കക്കാട്ട് ഗ്രൂപ്പ് മാനേജിംഗ്

ഡയറക്ടറുമായ കക്കാട്ട് ജയകൃഷ്ണൻ (70) ആസാമിൽ ഹൃദയസ്തംഭനം മൂലം നിര്യാതനായി. അസാം

ധനകാര്യ മന്ത്രിയുടെ മകളുടെ വിവാഹചടങ്ങിൽ പങ്കെടുക്കാൻ പോയതായിരുന്നു.




പ്രമുഖ അബ്കാരിയായിരുന്ന

സി.സി.ബാലകൃഷ്ണന്റേയും ആനന്ദ

ലക്ഷ്മിയുടേയും മകനാണ്. ദുബായി

ൽ ഡ്രാഗൺ ഹട്ട് ഹോട്ടൽ ശൃംഖലയുടേയും മാഹിയിൽ നിരവധി ലിക്കർ ഷോപ്പുകളുടേയും ഉടമയാണ്.

മഞ്ചക്കൽ ബോട്ട്ഹൗസിനടത്ത

കക്കാട്ട് കൺവൻഷൻ സെന്റർ, മുകാംബികയിലെ ഭഗീരഥി ലോഡ്ജ്

എന്നിവയുടെ ഉടമയാണ്.മൂകാംബികയിലെ സി.സി.ബാലകൃഷ്ണൻ മെമ്മോറിയൽ ട്രസ്റ്റ് ചെയർമാനാണ്. പ്രമുഖ ജീവകാരുണ്യ പ്രവർത്തകനുമാണ്

ഭാര്യ: അനിത (കോഴിക്കോ

ട്) മക്കൾ: മുക്തി ജയകൃഷ്ണൻ (ചെ

ന്നെ) തൃപ്തിജയകൃഷ്ണൻ (മെക്സി

ക്കോ ) കീർത്തി ജയകൃഷ്ണൻ (ല

ണ്ടൻ) മരുമക്കൾ: ഗിരീഷബിസി

നസ്സ് ചെന്നെ) ശബരീഷ് (സോ

ഫയർഎഞ്ചിനീയർ (മെക്സി

ക്കോ) ആദിത്യ (ലണ്ടൻ)

സഹോദരങ്ങൾ: സി.സി.പ്രദീ

പ്, പ്രേമാനന്ദ്, പ്രഭ, പ്രസന്ന, പ്രീ

ത. സംസ്കാരം നാളെ മാഹിയി

ൽ നടക്കും.



Post a Comment

Previous Post Next Post