അഴിയൂർ ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് കറപ്പക്കുന്നിൽ വാർഡ് മെമ്പർ പി.കെ.പ്രീതയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവൃത്തി നടത്തി :-
അഴിയൂർ:
വർഷങ്ങളായി കാട് മൂടിക്കിടന്ന് തനിച്ച് യാത്ര ചെയ്യാൻ പോലും ഭയപ്പെടുന്ന കരിവാൻ കണ്ടി ചാലിൽ ഇടവഴിയാണ് കാട് വെട്ടിതെളിച്ച് സഞ്ചാരയോഗ്യമാക്കി മാറ്റിയത്
കത്താതെ കിടക്കുന്നതെരുവ് വിളക്കുകൾ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി നടന്നു കൊണ്ടിരിക്കുകയാണ് വൈകാതെ തന്നെ ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാനായ് വാർഡിൽ ഒരു സേവാ കേന്ദ്രവും തുടങ്ങുമെന്നും
പ്രാദേശിക സംഘടനാ നേതൃത്വം
അറിയിച്ചു.
Post a Comment