വർക് ഷോപ്പുകൾ ഇന്ന് പണിമുടക്കും*
തലശ്ശേരി അസോസിയേഷൻ ഒാഫ് ഓട്ടോമൊബൈൽ വർക്ക് ഷോപ് കേരള തലശ്ശേരി യൂണിറ്റിന് കീഴിലെ വർക്ക്ഷോപ്പുകൾ തിങ്കളാഴ്ച പൂർണമായി പണിമുടക്കും .
ഇടയിൽ പീടികയിലെ കൃഷ്ണ ഒാട്ടോ ഗാരേജിന് നേരെയുണ്ടായ അതിക്രമത്തിൽ പ്രതിഷേ ധിച്ചാണിതെന്ന് പ്രസിഡൻറ് കെ . സുധാകരൻ അറിയിച്ചു
Post a Comment