o മയ്യഴി ശ്രീ കൃഷ്ണ ക്ഷേത്രം ഏകാദശി മഹോത്സവം*
Latest News


 

മയ്യഴി ശ്രീ കൃഷ്ണ ക്ഷേത്രം ഏകാദശി മഹോത്സവം*


 *മയ്യഴി ശ്രീ കൃഷ്ണ ക്ഷേത്രം ഏകാദശി മഹോത്സവം* 


മയ്യഴി ശ്രീ കൃഷ്ണ ക്ഷേത്രം ഏകാദശി മഹോത്സവം 2021 ജനുവരി 17 മുതൽ 26 വരെ 


 . മയ്യഴി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ എൺപതാമത് ഏകാദശി മഹോത്സവം 2021 ജനുവരി 17 മുതൽ 26 വരെ പത്ത് ദിവസങ്ങളിലായി നടത്തപ്പെടുകയാണ് . ഉത്സവ ദിവസങ്ങളിൽ താന്ത്രിക വിധി പ്രകാരമുള്ള പൂജാദി കർമ്മങ്ങൾ കോവിഡ് മാനദണ്ഡങ്ങൾക്കനുസരിച്ച് പരിമിതപ്പെടുത്തിയാകും നടക്കുക .

Post a Comment

Previous Post Next Post