Home അന്തരിച്ചു MAHE NEWS June 26, 2026 0 അന്തരിച്ചുന്യൂമാഹി : പരിമഠം തയ്യിൽമഞ്ഞനം പുറത്ത് സതി (82) അന്തരിച്ചു.ഭർത്താവ്:പരേതനായ ടി. വാസു.മക്കൾ :അനിൽ കുമാർ ,അനിത, അജിത, രാജീവൻ,ബൈജു, ബബിത, ശ്രീജേഷ്ബിജേഷ്, പരേതനായ രതീഷ്.സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ട് വളപ്പിൽ.
Post a Comment