Home കറൻസി പിടികൂടി* MAHE NEWS January 04, 2021 0 *കറൻസി പിടികൂടി* തലശ്ശേരി :കണ്ണൂർ വിമാനത്താവളത്തിൽ വിദേശ കറൻസികളുമായി യുവാവ് പിടിയിൽ 5,70000 രൂപയുടെ കറൻസികളുമായി അറസ്റ്റിലായത് തലശ്ശേരി സ്വദേശി ഷുഹൈബ് അറക്കൽ കണ്ടെത്തിയത് ദിർഹം , റിയാൽ , ദിനാർ , യുഎൻ കറൻസികളാണ് കണ്ടെത്തിയത്
Post a Comment