*മഹിളാ മോർച്ച കമ്മിറ്റി രൂപീകരിച്ചു*
ചൊക്ലി : ചൊക്ലി പഞ്ചായത്ത് മഹിളാ മോർച്ച കമ്മിറ്റി രൂപവത്കരിച്ചു . ഒളവിലത്ത് നടന്ന കൺവെൻഷൻ ജില്ലാ പ്രസിഡൻറ് സ്മിതാ ജയമോഹൻ ഉദ്ഘാടനം ചെയ്തു . ബി.ജെ.പി. ചൊക്ലി പഞ്ചായത്ത് പ്രസിഡൻറ് പി.എം.ഷാജി അധ്യക്ഷത വഹിച്ചു . കെ . ജീന , മീന ശശി , കെ.പി. ബിജു , ബിൻസി എന്നിവർ സംസാരിച്ചു . ഭാരവാഹികൾ : പി.എം. ബിന്ദു ജയപ്രകാശ് ( പ്രസി . ) , കെ.പി. പ്രസീദ ബാബു ( ജന . സെക്ര ) .

Post a Comment