*ചികിത്സ കിട്ടാതെ ഗുരുതരാവസ്ഥയിൽ ആന്ധ്ര സ്വദേശി തലശ്ശേരി ബസ്റ്റാൻഡിൽ*
. ആന്ധ്രയിലെ ചിറ്റൂർ സ്വദേശിയായ ചിന്നുവാ ണ് ഈയവസ്ഥയിൽ തലശ്ശേരി ബസ്റ്റാൻഡിൽ കഴിയുന്നത്. ഒരുവർഷത്തിലേറെയായി നഗരത്തിൽ. ഭിക്ഷയെടുത്ത് കഴിയുന്ന ഇദ്ദേഹത്തിന് ഈയിടെ വയറ്റിൽ മുഴ വന്നശേ ഷമാണ് ഗുരുതരാവസ്ഥ യിലായത് . ബസ് തൊഴിലാളികളും മറ്റുള്ളവരും നൽകുന്ന
ദ്രവരൂപത്തിലുള്ള ഭക്ഷണം മാത്രമേകഴി ക്കാനാകുന്നുള്ളൂ .

Post a Comment