o ബൈത്തുറഹ്മ ഉദ്ഘാടനം
Latest News


 

ബൈത്തുറഹ്മ ഉദ്ഘാടനം


 *ബൈത്തുറഹ്മ ഉദ്ഘാടനം* 


ദുബൈയിൽ പ്രവർത്തിക്കുന്ന മാഹി കെ എം സി സി

രൂപീകരണത്തിന്റെ ഏഴാം വാർഷികം ഏഴാമത് ബൈത്തുറഹ്മ ഭവനം കൈമാറികൊണ്ട് ഉദ്ഘാടനം ചെയ്യുന്നു


ഇന്ന് ,[2021 ജനുവരി 4 തിങ്കളാഴ്ച ].  വൈകുന്നേരം  നാലുമണിക്ക് മാഹി പന്തക്കൽ മൂലക്കടവിൽ  മാഹി ജില്ല മുസ്ലീം ലീഗ് പ്രസിഡണ്ട് ഇബ്രാഹിം കുട്ടി ചൊക്ളി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ

ദുബായ് കെ എം സി സി സംസ്ഥാന പ്രസിഡൻ്റ് ഇബ്രാഹിം എളേറ്റിൽ ഉദ്ഘാടനം ചെയ്യും.

യുഎഇ കെഎംസിസി ജനറൽ സെക്രട്ടറി പികെ അൻവർ നഹ സാഹിബ് ബൈത്തുറഹ്മ ഭവനം താക്കോൽ കൈമാറും

മുസ്ലീം ലീഗ്, യൂത്ത് ലീഗ്, എം എസ് എഫ് , സി എച്ച് സെൻറർ ,വനിതാ ലീഗ്, കെ എം സി സി പ്രതിനിധികൾ പങ്കെടുക്കും

Post a Comment

Previous Post Next Post