Home വൈദ്യുതി മുടങ്ങും MAHE NEWS January 04, 2021 0 വൈദ്യുതി മുടങ്ങുംട്രാൻസ്ഫോർമറിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മാഹിയിലെ ചൂടിക്കൊട്ട, പാറക്കൽ ,പൂഴിത്തല എന്നീ പ്രദേശങ്ങളിൽ നാളെ രാവിലെ എട്ട് മണി മുതൽ വൈകീട്ട്അഞ്ച് മണി വരെ വൈദ്യുതി വിതരണം തടസ്സപ്പെടുന്നതായിരിക്കും.
Post a Comment