o അഴിയൂർ പഞ്ചായത്ത് അറിയിപ്പ്
Latest News


 

അഴിയൂർ പഞ്ചായത്ത് അറിയിപ്പ്


 അഴിയൂർ : 60 വയസ്സിൽ താഴെയുള്ള നിലവിൽ വിധവാ പെൻഷൻ / അവിവാഹിത പെൻഷൻ വാങ്ങി കൊണ്ടിരിക്കുന്ന എല്ലാ ഗുണഭോക്താക്കളും പുനർവിവാഹം ചെയ്തിട്ടില്ല / വിവാഹം ചെയ്തിട്ടില്ല എന്ന സാക്ഷ്യപത്രം 15/01/2021 നകം പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കേണ്ടതാണ് അല്ലാത്തപക്ഷം അവരുടെ പെൻഷൻ മുടങ്ങുന്നതാണ് എന്ന വിവരം അറിയിക്കുന്നു . ആയതിനാൽ എത്രയും പെട്ടെന്ന് സാക്ഷ്യപത്രം സമർപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അറിയിക്കുന്നു

Post a Comment

Previous Post Next Post