o മരണപ്പെട്ടു
Latest News


 

മരണപ്പെട്ടു


 ചരമം

പള്ളൂർ:പാലോളി കുനിയിൽ ഹൗസ് പി.കെ ദേവകി. [88] മരണപ്പെട്ടു


ഭർത്താവ് :പരേതനായ കെ.കുഞ്ഞിരാമൻ (സ്വാതന്ത്ര്യ സമര സേനാനി)

മക്കൾ :സൗദാമിനി, സരോജിനി, സതി, രവി, രതി, രമേശൻ , സജീവൻ.

മരുമക്കൾ - ദാസൻ , ജഗദീഷ് , റീന, സീന, രാഖി.

സംസ്കാരം നാളെ രാവിലെ (05/01/2021 ) 10 മണിക്ക് പള്ളൂരിലുള്ള വീട്ടുവളപ്പിൽ .

Post a Comment

Previous Post Next Post