o മയ്യഴിയിൽ 2000 കോവിഡ് വാക്സിൻ
Latest News


 

മയ്യഴിയിൽ 2000 കോവിഡ് വാക്സിൻ


 മയ്യഴിയിൽ 2000 കോവിഡ് വാക്സിൻ


പുതുച്ചേരി : ആദ്യ ഘട്ടം പുതുച്ചേരിയിൽ 17500 ഡോസ് കോവിഡ് 19 വാക്സിനെത്തും.മയ്യഴിയിൽ 2000 ഡോസും യാനത്ത് 1000 ഡോസുമാണ് ആദ്യ ഘട്ടം നൽകുക. കോവിസ് വാക്സിൻ ജനുവരി 16 മുതലാണ്  നൽകിത്തുടങ്ങുക .

Post a Comment

Previous Post Next Post