ചൊക്ലി : ചൊക്ളി ആണ്ടിപീടിക പരിസരത്ത് ശീട്ടുകളി സംഘത്തെ പോലീസ് പിടിച്ചു.മൻസൂർ,ഷബരീഷ്, രമിത്ത്, സമീർ, ആഷിഖ്, വികാസ്, ഗീത്, മനാഫ്, പ്രനീഷ് എന്നിവരാണ് പിടിയിലായത്.ഇവരിൽ നിന്നും ഒരു ലക്ഷത്തി പതിനൊന്നായിരം രൂപയും പിടിച്ചെടുത്തു.ചൊക്ലി അഡീഷണൽ എസ്.ഐ കെ നാരായണൻ്റെ നേതൃത്വത്തിൽ എ.എസ്.ഐമാരായ സുധീർ, ഷാജി പനോളി, സീനിയൽ സിപിഒമാരായ ശ്രീജിത്ത്, പ്രകാശ്, വിജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ വലയിലാക്കിയത്.
ചൊക്ലിയിൽ ശീട്ടുകളി സംഘത്തെ അറസ്റ്റ് ചെയ്തു
MAHE NEWS
0
Post a Comment