o യുവജനവാരാഘോഷം
Latest News


 

യുവജനവാരാഘോഷം

 


മാഹി : നെഹ്രു യുവകേന്ദ്രയും , ചാലക്കര രാജീവ്ജി യൂത്ത് സെന്ററും സംയുക്തമായി സംഘടിപ്പിച്ച ദേശീയ യുവജനവാരാഘോഷം മയ്യഴി നഗരസഭ മുൻ കൗൺസിലർ പി.ടി. സി  ശോഭ ഉദ്ഘാടനം ചെയ്തു . കെ.വി. ഹരീന്ദ്രൻ അദ്ധ്യക്ഷ ത വഹിച്ചു . പി.കെ. ശരത്ത് കെ . വിജീഷ് സംസാരിച്ചു 

Post a Comment

Previous Post Next Post