o പുതുച്ചേരിയിൽ വൈദ്യുതി വകുപ്പ് ജീവനക്കാർ സമരത്തിൽ
Latest News


 

പുതുച്ചേരിയിൽ വൈദ്യുതി വകുപ്പ് ജീവനക്കാർ സമരത്തിൽ


പുതുച്ചേരി :വൈദ്യുതി വകുപ്പ് സ്വകാര്യ വൽക്കരണത്തിനെതിരെ ജീവനക്കാർ തുടങ്ങിയ  അനിശ്ചിത കാല സമരം ഇന്ന് രണ്ടാം ദിവസം.അതേ സമയം,സമരം നേരിടാൻ വകുപ്പിൽ ബദൽ സംവിധാനങ്ങളേർപ്പെടുത്തും.ആവശ്യമെങ്കിൽ റിട്ടയർ ചെയ്ത എഞ്ചിനീയർമാർ,ജൂനിയർ എഞ്ചിനീയർമാർ,തുടങ്ങിയവരേയും,ഐടിഐ സർട്ടിഫിക്കറ്റ് ലഭിച്ചവരേയും താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കും.സമരത്തിൽ പങ്കെടുക്കുന്നവർക്ക് ബ്രേക്കിങ്ങ് സർവ്വീസ് ചട്ട പ്രകാരം ശമ്പളം നൽകില്ലെന്നും,ജീവനക്കാരുടെ പേരിൽ ചട്ടപ്പടി നടപടികളെടുക്കുമെന്നും വൈദ്യുതി വകുപ്പ് അറിയിച്ചു.വൈദ്യുതി സ്റ്റേഷനുകളിൽ പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.


1 Comments

Post a Comment

Previous Post Next Post