o മുഖ്യമന്ത്രിക്കും,ലെഫ് ഗവർണ്ണർക്കും 200₹ മണിയോർഡറയച്ചു
Latest News


 

മുഖ്യമന്ത്രിക്കും,ലെഫ് ഗവർണ്ണർക്കും 200₹ മണിയോർഡറയച്ചു


 മുഖ്യമന്ത്രിക്കും,ലെഫ് ഗവർണ്ണർക്കും 200₹ മണിയോർഡറയച്ചു


പുതുച്ചേരി :മുഖ്യമന്ത്രി നാരായണസാമിക്കും,

ലെഫ് ഗവർണ്ണർ കിരൺബേദിക്കും പൊങ്കൽ സമ്മാനമായി 200 ₹ മണിമോർഡറയച്ചു.

സംസ്ഥാനത്തെ ചുവപ്പ് റേഷൻ കാർഡുടമകൾക്ക് പൊങ്കൽ സാധനങ്ങൾക്ക് പകരം 200 ₹ ബേങ്ക് വഴി നർകിയതിനെ പരിഹസിച്ചാണ് മണിയോർഡറയച്ചത്.

തമിഴ്നാട്ടിൽ പൊങ്കൽ പ്രമാണിച്ച് എല്ലാ റേഷൻ കാർഡുടമകൾക്കും 2000₹ നൽകിയിരുന്നു .

ആംആദ്മി,മക്കൾ ഉഴിമൈ കൂട്ടമയ്പ്പ്,മക്കൾ വാഴ്വുരിമൈ ഇയക്കം തുടങ്ങി 14ഓളം സംഘടനകൾ ചേർന്നാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

1 Comments

Post a Comment

Previous Post Next Post