മകനെ സ്ഥാനാർത്ഥിയാക്കി പ്രഖ്യാപിച്ച് കോൺഗ്രസ്സ് എംഎൽഎ
പുതുച്ചേരി :നെല്ലിത്തോപ്പ് മണ്ഡലത്തിൽ മകനെ മൽസരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച്,കോൺഗ്രസ്സ് എംഎൽഎയായ ജോൺകുമാർ .കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മൂന്ന് മണ്ഡലങ്ങളിൽ കോൺഗ്രസ്സ് വിജയിക്കാനുള്ള കാരണം തൻ്റെ പ്രവർത്തനം മൂലമാണെന്ന് അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ദിവസം ജോൺകുമാർ ബിജെപി ദേശീയ നേതാവുമായി കൂടിക്കാഴ്ച്ച നടത്തിയത് വാർത്തയായിരുന്നു.അതേ സമയം,ലെഫ് ഗവർണ്ണർക്കെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് നടന്ന ധർണ്ണയിൽ ജോൺകുമാർ പങ്കെടുത്തു.
Post a Comment