o പൊങ്കൽ സദ്യ-200₹ നൽകും
Latest News


 

പൊങ്കൽ സദ്യ-200₹ നൽകും


 പൊങ്കൽ സദ്യ-200₹ നൽകും

പുതുച്ചേരി :പൊങ്കൽ ആഘോഷത്തോടനുബന്ധിച്ച്,ചുവപ്പ് കാർഡുടമകൾക്ക്  നൽകി വന്നിരുന്ന പലചരക്ക് സാധനങ്ങൾക്ക് പകരം 200₹ ബേങ്ക് വഴി നൽകും.സംസ്ഥാനത്ത് 1.75 ലക്ഷം കാർഡുടമകളാണ് ബി പി എൽ പരിധിയിലുള്ളത്.

Post a Comment

Previous Post Next Post