o അറിയിപ്പ്
Latest News


 

അറിയിപ്പ്

 *അറിയിപ്പ്* 



മയ്യഴി മുനിസിപ്പൽ കൗൺസിലിന് വേണ്ടി മുനിസിപ്പൽ കമ്മീഷണർ താഴെ പറയുന്ന പ്രവൃത്തിക്ക് ജി.എസ്.ടി. രജിസ്ട്രേഷൻ ഉള്ള സ്ഥാപനങ്ങൾ, ഏജൻസികൾ, കമ്പനികൾ, സൊസൈറ്റികൾ എന്നിവരിൽ നിന്നും "മാഹി മുനിസിപ്പാലിറ്റി പരിധിയിലെ റോഡുകൾ, തെരുവുകൾ തൂത്തു വൃത്തിയാക്കുന്നതിനും അതിനോടനുബന്ധിച്ച മറ്റു ശുചീകരണ ജോലികൾക്കും" വേണ്ടി പന്ത്രണ്ടു മാസം വരെ അല്ലെങ്കിൽ ഇരുപത്തിനാലു മാസം വരെ നീട്ടാവുന്ന കരാർ അടിസ്ഥാനത്തിൽ തൊഴിൽ സേവനങ്ങൾ നൽകുന്നതിന് ഇ-ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. അംഗീകൃത ഐ.ഡിയും ഡിജിറ്റൽ സിഗ്നേച്ചർ സര്ടിഫിക്കറ്റുമുള്ളവർക്ക് https://pudutenders.gov.in എന്ന വെബ്സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ്.


 വെബ്സൈറ്റിൽ ദർഘാസ് ലഭ്യമാകുന്ന, നിരത ദ്രവ്യം അടക്കേണ്ട ദിവസവും. സമയവും


08.09.2026 


09.00 Α.Μ. to


17.09.2026


 04.00 Ρ.Μ


2. ദർഘാസ് വെബ്സൈറ്റിൽ സ്വീകരിക്കുന്ന അവസാന ദിവസവും സമയവും :


17.09.2026 04.00 Ρ.Μ


3. ദർഘാസുകൾ തുറക്കുന്ന ദിവസവും : സമയവും


18.09.2026


10.30 Α.Μ


സാങ്കേതിക കാരണങ്ങളാൽ ദർഘാസിന്റെ സമയവും തീയ്യതിയും വെബ്സൈറ്റിൽ അറിയിച്ചുകൊണ്ട് മാറ്റാനുള്ള അവകാശം കമ്മീഷണറിൽ നിക്ഷിപ്തമാണ്. മാർഗനിർദ്ദേശങ്ങൾക്ക് ഇ-ടെൻഡർ ഹെൽപ്ഡെസ്കുമായി 0413-2220225 & 0413-2233262 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക, കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ കമ്മീഷണർ, മുനിസിപ്പാലിറ്റി, മാഹിയുമായി ബന്ധപ്പെടാവുന്നതാണ്.

Post a Comment

Previous Post Next Post