o തലശ്ശേരി മലബാർ കാൻസർ സെന്റർ : വാക്ഇൻ ഇന്റർവ്യൂ 20 ന്*
Latest News


 

തലശ്ശേരി മലബാർ കാൻസർ സെന്റർ : വാക്ഇൻ ഇന്റർവ്യൂ 20 ന്*


 *തലശ്ശേരി മലബാർ കാൻസർ സെന്റർ : വാക്ഇൻ ഇന്റർവ്യൂ 20 ന്* തലശ്ശേരി : മലബാർ കാൻസർ സെന്ററിലേക്ക് ഓപ്പറേഷൻ തീയേറ്റർ അനസ്തേഷ്യ വിഭാഗങ്ങളിൽ സ്റ്റൈപ്പന്ററി ട്രെയിനികൾക്കായി 20 ന് രാവിലെ തലശ്ശേരി മലബാർ കാൻസർ സെന്ററിൽ വച്ചു വാക്ഇൻ ഇന്റർവ്യൂ നടത്തും . നിശ്ചിതയോഗ്യതയുള്ളവർ ( ഡിപ്ലോമ ഇൻ ഓപ്പറേഷൻ തീയേറ്റർ ടെക്നോളജി ഓപ്പറേഷൻ തീയേറ്റർ അനസ്തേഷ്യ ടെക്നോളജി ബിരുദം ) ഒറിജിനൽ സർട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട രേഖകളുമായി , അന്നേദിവസം രാവിലെ 9ന് വാക്ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ് . കൂടുതൽ വിവരങ്ങൾക്ക് 0490 2399207 എന്ന നമ്പറിൽ ബന്ധപ്പെടുകയോ www.mcc.kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക .

Post a Comment

Previous Post Next Post