അതിഥി തൊഴിലാളികൾക്കായി കരിയാട് മെഡിക്കൽ കേമ്പും നേത്ര പരിശോധനയും സംഘടിപ്പിച്ചു.നേഷണൽമിഷൻ്റെ നേതൃത്വത്തിൽ കരിയാട് പുതുശ്ശേരി നൂറുൽ ഇസ്ലാം മദ്രസ്സയിൽ വച്ചാണ് പരിശോധന നടത്തിയത്.
കെ എം സി സി അബുദാബി കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി ആരോഗ്യ കേന്ദ്രത്തിലേക്ക് എൽ ഇ ഡി ടിവി നല്കി
പാനൂർ നഗരസഭാ വാർഡ് കൗൺസിലർ അൻവർ കക്കാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ
കൂത്തുപറമ്പ് മണ്ഡലം സെക്രട്ടറി നൗഷാദ് കലിമ: ടെലിവിഷൻ കൈമാറി പാനൂർ നഗരസഭ കൗൺസിലർമാരായ എൻ എ കരീം, കെ.കെ.മിനി ,മുൻ കൗൺസിലർ ഹസീന, ടി.പി മുജ്തബ, എൻ.കെ.അനീഷ്, പി.കെ കുഞ്ഞബ്ദുല്ല, എന്നിവർ സംസാരിച്ചു
ക്യാമ്പിൽ വെച്ച് നേത്ര പരിശോധനയും
ആവശ്യമായ മരുന്നും നല്കി
Post a Comment