*ഓട്ടോമാറ്റിക്ക് ഹാൻഡ് സാനിറ്ററൈസർ നല്കി*
കേരളത്തിലെ പ്രമുഖ വസ്ത്രാലയമായ ബ്യൂട്ടിസിൽക്സ് മാഹി ആശുപത്രിയിലേക്ക് ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റിനസർ നൽകി .
പ്രസ്തുത ചടങ്ങിൽ ഷോറൂം ജനറൽ മാനേജർ ലൂർദ് ഇൽ നിന്നും ഡെപ്യൂട്ടി ഡയറക്ടർ ഡോ. പ്രേംകുമാർ സ്വീകരിച്ചു.
ഡോ. മുഹമ്മദ്, ഡോ. ജി.ആർ. രാജേഷ്, ഡോ. സതീഷ്, നഴ്സിംഗ് സൂപ്രണ്ട് സുചിത്ര എന്നിവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു
Post a Comment