തൊഴിൽശാല പ്രവർത്തനം തുടങ്ങി
മയ്യഴി :
ചാലക്കര ശ്രീ വരപ്രത്ത് കാവ് ക്ഷേത്രത്തോ ടനുബന്ധിച്ച് വനിതകൾക്കായി സി.കെ.ടി. ഗാർമെന്റ്സ് വസ്ത്ര നിർമ്മാണശാല പ്രവർത്തനമാരംഭിച്ചു.
ക്ഷേത്രം പ്രസിഡണ്ട് വി.വത്സൻ്റെ അധ്യക്ഷതയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡണ്ട് സി.സി.വർഗ്ഗിസ് ഉൽഘാടനം ചെയ്തു. പഞ്ചായത്തംഗം എം.കെ.ലത, ചാലക്കര പുരുഷു, കെ.കെ.വേണുഗോപാൽ, എൻ.കെ. ജനാർദ്ദനൻ എന്നിവർ സംസാരിച്ചു.
Post a Comment