*മദ്യത്തിന് അമിത വില-പരാതി നൽകാം* പുതുച്ചേരി:മദ്യത്തിൻ്റെ ചില്ലറ വിൽപ്പന വില എക്സൈസ് വകുപ്പിൻ്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു . മദ്യത്തിന് അമിത വില ഈടാക്കിയാൽ പരാതി നൽകാമെന്നും,പരാതി നൽകുന്നവരുടെ പേരു വിവരങ്ങൾ രഹസ്യമാക്കി വെക്കുമെന്നും എക്സൈസ് വകുപ്പ് കമ്മീഷണർ അറിയിച്ചു.പരാതി നൽകാൻ വിളിക്കേണ്ട നമ്പർ-
0413 2253462

ആദ്യം കോവിഡ് tax എടുത്തു മാറ്റുക ജോലിയില്ലാത്ത ജനങ്ങൾ രണ്ടു പെഗ് അടിക്കാൻ ഒരു ദിവസത്തേ കൂലിയുടെ പകുതിയെങ്കിലും കൊടുക്കേണ്ട അവസ്ഥ ആണ്
ReplyDeletePost a Comment