o പുതുച്ചേരിയിൽ ജനുവരി 18 സ്ക്കൂൾ തുറക്കും*
Latest News


 

പുതുച്ചേരിയിൽ ജനുവരി 18 സ്ക്കൂൾ തുറക്കും*


 *പുതുച്ചേരിയിൽ ജനുവരി 18 സ്ക്കൂൾ തുറക്കും* ★

പുതുച്ചേരി★

പുതുച്ചേരിയിൽ   ജനുവരി 4ന് ഭാഗികമായി സ്ക്കൂൾ തുറക്കും.ഒന്നു മുതൽ 12 വരെ  ക്ളാസ്സുകളിലെ വിദ്യാർത്ഥികൾക്ക് ഉച്ച ഒരുമണിവരെ ,അധ്യാപകരോട് സംശയ നിവാരണം നടത്താം . 18 മുതൽ ക്ളാസ്സുകൾ സാധാരണ പോലെ പ്രവർത്തിക്കും.ഷിഫ്റ്റ് സമ്പ്രദായം ആലോചനയിലുണ്ട്.

അവസാന വർഷ ബിരുദ, ബിരുദാനന്തര, ഗവേഷണ വിദ്യാർത്ഥികൾക്കായി  ക്ലാസുകൾ ഇന്ന് (വ്യാഴം) ആരംഭിച്ചു.മയ്യഴിയിൽ കേരളത്തിലെ തീരുമാനമാകും പിൻതുടരുക

Post a Comment

Previous Post Next Post