*ന്യൂമാഹി പഞ്ചായത്ത് ഇലക്ഷനോടനുബന്ധിച്ചു രണ്ടാം വാർഡ് കമ്മിറ്റി രൂപികരിച്ചു* ,
പുന്നോൽ കുറിച്ചിയിലെ ഇയ്യത്തുംങ്കാട്
പ്രിയദർശനി മന്ദിരത്തിൽ വെച്ച് നടന്ന ചടങ്ങിൽ യുഡിഫ് നേതാക്കളുടെ നേതൃത്വത്തിൽ 51 അംഗ കമ്മിറ്റി രൂപികരിച്ചു .
ഷാനു തലശ്ശേരി സ്വാഗതം പറഞ്ഞ ചടങ്ങിൽ രാജീവ് മയലക്കര അധ്യക്ഷത വഹിച്ചു .കെഎംസിസി മഹാരാഷ്ട്ര പ്രസിഡണ്ടും മുസ്ലിം ലീഗിന്റെ മുതിർന്ന നേതാവുമായ മഹാ ഗഫൂർ ചടങ് ഉദ്‌ഘാടനം ചെയ്തു.
വെൽഫെയർ തലശ്ശേരി മേഖല സെക്രട്ടറി
സി പി അഷറഫ് ന്യൂമാഹി പഞ്ചായത്ത്
മുസ്ലിം ലീഗ് സെക്രട്ടറി സജ്ജാദ് , സജീഷ് ,ബഷീർ, സി ആർ റസാഖ് ,ദിവിത, മനോഹരൻ, അഷറഫ്
തുടങ്ങിയവർ സംസാരിച്ചു,ഇക്ബാൽ നന്ദി പ്രകാശനം നടത്തി.
ചെയർമാൻ - സിപി അഷറഫ്
വൈസ് ചെയർമാൻ - ഉല്ലാസ്
- അഹമ്മദ്
-മനോഹരൻ
കൺവീനർ - മയലക്കര രാജീവ്
ജോയിന്റ് കൺവീനർ -റഫീഖ്
ഖജാൻജി - ഷാനു തലശ്ശേരി
എക്സിക്യൂട്ടിവ് അംഗങ്ങളെയും തെരഞ്ഞെടുത്തു.

Post a Comment