o കൊടിതോരണങ്ങൾ നശിപ്പിച്ചു*
Latest News


 

കൊടിതോരണങ്ങൾ നശിപ്പിച്ചു*


 *കൊടിതോരണങ്ങൾ നശിപ്പിച്ചു* 

മാഹി: കോൺഗ്രസ് നേതാവും, മുൻ ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന എ.വി. ശ്രീധരൻ്റെ ചരമവാർഷികാചരണത്തിൻ്റെ ഭാഗമായി ഈസ്റ്റ് പള്ളൂർ അങ്കവളപ്പിൽമുക്കിൽ സ്ഥാപിച്ച കൊടിതോരണങ്ങൾ നശിപ്പിച്ചതായി പരാതി

സംഭവത്തിൽ കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു'

പോലീസിൽ പരാതി നല്കി.

Post a Comment

Previous Post Next Post