മയ്യഴി : അഴിയൂർ ഗ്രാമപ്പഞ്ചായത്തിലെ ഒട്ടേറെപ്പേർ വിദേശത്ത് ജോലിചെയ്യുന്നുണ്ടെങ്കിലും പഞ്ചായത്ത് തിരഞ്ഞടുപ്പിൽ എട്ടുപേർ മാത്രമാണ്
പ്രവാസി വോട്ടർമാരായി രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പ്രവാസികൾക്ക് വോട്ടർ
പ്പട്ടികയിൽ പേരുൾപ്പെടുത്താൻ തിരഞ്ഞെടുപ്പ് കമ്മി
ഷൻ അവസരം നൽകിയെങ്കിലും അഴിയൂരിലെ കൂടുതൽ പേരും അത് ഉപയോഗപ്പെടുത്തിയില്ല. പ്രവാസി വോട്ടർമാർക്ക് ഡിസംബർ14-ന് അതത് പോളിങ് ബൂത്തിൽ നേരിട്ടെത്തി വോട്ടു
ചെയ്യാം.

Post a Comment