o അറിയിപ്പ്
Latest News


 

അറിയിപ്പ്


 മാഹി മുനിസിപ്പാലിറ്റി

പൊതു അറിയിപ്പ്

മാഹി

മുനിസിപ്പാലിറ്റി ഇലക്ടോറൽ റജിസ്ട്രേഷൻ ഓഫീസർ

പരസ്യപ്പെടുത്തിയ 2020 വർഷത്തെ കരട് വോട്ടർ പട്ടികയിൽ പേര് ചേർക്കാനും.

തിരുത്താനും നീക്കം ചെയ്യാനുമുള്ള അവസാന തിയ്യതി 2020 ഡിസംബർ 10ാം

തിയ്യതി വരെ നീട്ടിയിരിക്കുന്നു (06, 12,2020 ഞായർ ഒഴികെ).


Post a Comment

Previous Post Next Post